< Back
Kerala
മതമേലധ്യക്ഷന്‍മാര്‍ പറഞ്ഞാല്‍ ഒരു പ്രത്യേക സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് കെമാല്‍ പാഷKerala
മതമേലധ്യക്ഷന്‍മാര്‍ പറഞ്ഞാല്‍ ഒരു പ്രത്യേക സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് കെമാല്‍ പാഷ
|7 May 2018 3:43 AM IST
സ്വതന്ത്രമായി ചിന്തിക്കുന്നവരാണ് കേരളത്തിലെ ജനം
മതമേലധ്യക്ഷന്‍മാര്‍ പറഞ്ഞാല്‍ ആരെങ്കിലും ഒരു പ്രത്യേക സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹൈക്കോടതി ജഡ്ജി ബി.കെമാല്‍പാഷ പറഞ്ഞു. സ്വതന്ത്രമായി ചിന്തിക്കുന്നവരാണ് കേരളത്തിലെ ജനമെന്നും മതത്തിന്റെയോ മറ്റൊ കെട്ടുപാടുകള്‍ വോട്ട് ചെയ്യുന്നതിനെ സ്വാധീനിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനമാണ് പരമാധികാരികളെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.