< Back
Kerala
ദിലീപിന്റെ ഡി സിനിമാസ് പുറമ്പോക്കിലെന്ന് റവന്യൂമന്ത്രിKerala
ദിലീപിന്റെ ഡി സിനിമാസ് പുറമ്പോക്കിലെന്ന് റവന്യൂമന്ത്രി
|6 May 2018 7:37 PM IST
2013ലെ പരിശോധനയില്‍ ഇത് കണ്ടെത്തിയിരുന്നു
ചാലകുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് നിര്‍മിച്ചത് പുറമ്പോക്ക് ഭൂമി കൂടി ഉള്‍പ്പെട്ട സ്ഥലത്താണെന്നാണ് പ്രാഥമിക നിഗമനമെന്ന് റവന്യൂമന്ത്രി ഈ.ചന്ദ്രശേഖരന്‍. 2013ലെ പരിശോധനയില്‍ ഇത് കണ്ടെത്തിയിരുന്നു. തൃശൂര്‍ ജില്ലാകലക്ടറുടെ വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടിയെടുക്കുമെന്ന് റവന്യൂമന്ത്രി കോഴിക്കോട് പറഞ്ഞു