< Back
Kerala
ജനങ്ങള്‍ താന്‍ മുഖ്യമന്ത്രിയായി കാണണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് വി എസ്ജനങ്ങള്‍ താന്‍ മുഖ്യമന്ത്രിയായി കാണണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് വി എസ്
Kerala

ജനങ്ങള്‍ താന്‍ മുഖ്യമന്ത്രിയായി കാണണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് വി എസ്

admin
|
6 May 2018 8:38 PM IST

ചില സ്ഥാനാര്‍ഥികളെ കുറിച്ച് ചിലര്‍ക്ക് അഭിപ്രായവ്യത്യാസമുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്യും.....

ജനങ്ങള്‍ താന്‍ മുഖ്യമന്ത്രിയായി കാണണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് വി എസ് അച്യുതാനന്ദന്‍. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും വി എസ്. സ്ഥാനാര്‍ഥിപ്പട്ടിക കുറ്റമറ്റതല്ല, ചില സ്ഥാനാര്‍ഥികളെ കുറിച്ച് ചിലര്‍ക്ക് അഭിപ്രായവ്യത്യാസമുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്യും. നൂറില്‍ കുറയാത്ത സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കും.ചിലയിടങ്ങളില്‍ കോണ്‍ഗ്രസ് സഹായത്തോടെ ബിജെപി നേട്ടമുണ്ടാക്കിയേക്കുമെന്നും ദ ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ വിഎസ് പറഞ്ഞു.

Similar Posts