< Back
Kerala
വിജയവും മികച്ച ഭൂരിപക്ഷവും ഉറപ്പിച്ചെന്ന് കുഞ്ഞാലിക്കുട്ടിവിജയവും മികച്ച ഭൂരിപക്ഷവും ഉറപ്പിച്ചെന്ന് കുഞ്ഞാലിക്കുട്ടി
Kerala

വിജയവും മികച്ച ഭൂരിപക്ഷവും ഉറപ്പിച്ചെന്ന് കുഞ്ഞാലിക്കുട്ടി

admin
|
6 May 2018 5:20 PM IST

ഇടതുപക്ഷം ആവനാഴിയിലെ എല്ലാ അസ്ത്രവും പയറ്റി നോക്കി

തങ്ങളുടെ വിജയവും മികച്ച ഭൂരിപക്ഷവും വോട്ടെണ്ണലിന് മുമ്പ് തന്നെ ഉറപ്പിച്ചതാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ഇടതുപക്ഷം എല്ലാ അടവുകളും പയറ്റി നോക്കി. എന്നാല്‍ ഇതിനെയെല്ലാം മറികടക്കാന്‍ ലീഗിന് കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു.

Similar Posts