< Back
Kerala
Kerala
സ്വകാര്യ ആശുപത്രികളിലെ ശമ്പള വര്‍ധനവ്: ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ഇന്ന് വീണ്ടും യോഗം
|7 May 2018 12:33 AM IST
സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ ശമ്പള വര്‍ധനവ് ചര്‍ച്ച ചെയ്യാന്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ഇന്ന് വീണ്ടും യോഗം ചേരും. നഴ്സുമാരുടെയും മറ്റു ജീവനക്കാരുടെ ശമ്പള വര്‍ധനവ് നടപ്പാക്കുന്നതില്‍ ആശുപത്രികള്‍ ഇന്ന്..
സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ ശമ്പള വര്‍ധനവ് ചര്‍ച്ച ചെയ്യാന്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ഇന്ന് വീണ്ടും യോഗം ചേരും. നഴ്സുമാരുടെയും മറ്റു ജീവനക്കാരുടെ ശമ്പള വര്‍ധനവ് നടപ്പാക്കുന്നതില്‍ ആശുപത്രികള്‍ ഇന്ന് നിലപാട് അറിയിക്കണം. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള വര്‍ധനവ് നഴ്സുമാര്‍ക്ക് നല്‍കാനാവില്ലെന്ന നിലപാടില്‍ തന്നെയാണ് ഒരു വിഭാഗം ആശുപത്രി മാനേജ്മെന്റുകളും.