< Back
Kerala
ന്യായമായ സമരങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ചെന്നിത്തലന്യായമായ സമരങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ചെന്നിത്തല
Kerala

ന്യായമായ സമരങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ചെന്നിത്തല

Jaisy
|
6 May 2018 10:48 PM IST

സമരങ്ങളോട് ഇടതുപക്ഷത്തിന് അലര്‍ജിയാണ്

ന്യായമായ സമരങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സമരങ്ങളോട് ഇടതുപക്ഷത്തിന് അലര്‍ജിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി . സമരങ്ങളെ പൊലീസ് അടിച്ചൊതുക്കുകയാണ് . സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Similar Posts