< Back
Kerala
Kerala
ഓഖി: കേരളത്തോടുള്ള പ്രധാനമന്ത്രിയുടെ സമീപനം ശരിയായില്ലെന്ന് കോടിയേരി
|6 May 2018 3:55 PM IST
മുഖ്യമന്ത്രിയെ ടെലിഫോണിൽ വിളിക്കാൻ പോലും തയ്യാറാകാത്ത പ്രധാനമന്ത്രിയുടെ നടപടി തെറ്റാണ്. കേരള മുഖ്യമന്ത്രിയെ വിളിക്കാത്ത പ്രധാനമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിയെ വിളിച്ചതായും..
ഓഖി ചുഴലിക്കാറ്റടിച്ചപ്പോൾ പ്രധാനമന്ത്രി കേരളത്തോട് സ്വീകരിച്ച സമീപനം ശരിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിയെ ടെലിഫോണിൽ വിളിക്കാൻ പോലും തയ്യാറാകാത്ത പ്രധാനമന്ത്രിയുടെ നടപടി തെറ്റാണ്. കേരള മുഖ്യമന്ത്രിയെ വിളിക്കാത്ത പ്രധാനമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിയെ വിളിച്ചതായും കോടിയേരി പറഞ്ഞു.