< Back
Kerala
തൃശൂര്‍ ഐജി അന്വേഷിക്കും: പ്രതികളെ ഇന്നു തന്നെ പിടികൂടുമെന്ന് ഡിജിപിതൃശൂര്‍ ഐജി അന്വേഷിക്കും: പ്രതികളെ ഇന്നു തന്നെ പിടികൂടുമെന്ന് ഡിജിപി
Kerala

തൃശൂര്‍ ഐജി അന്വേഷിക്കും: പ്രതികളെ ഇന്നു തന്നെ പിടികൂടുമെന്ന് ഡിജിപി

admin
|
6 May 2018 10:48 AM IST

സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് മന്ത്രി എകെ ബാലന്‍ അറിയിച്ചു. ദാരുണമായ സംഭവമാണ് നടന്നത്.

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം തൃശൂര്‍ ഐജി അന്വേഷിക്കുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ. പ്രതികളെ ഇന്ന് തന്നെ പിടികൂടും. കേരളത്തില്‍ പതിവില്ലാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും ഡിജിപി.

സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് മന്ത്രി എകെ ബാലന്‍ അറിയിച്ചു. ദാരുണമായ സംഭവമാണ് നടന്നത്. സംഭവത്തെക്കുറിച്ച് ഒറ്റപ്പാലം മജിസ്ട്രേറ്റ് അന്വേഷിക്കും.

Related Tags :
Similar Posts