< Back
Kerala
ജൂണ്‍ 15ന് വാഹനപണിമുടക്ക്Kerala
ജൂണ്‍ 15ന് വാഹനപണിമുടക്ക്
|7 May 2018 12:18 AM IST
ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന ദേശീയ ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ ജൂണ്‍ 15ന് മോട്ടോര്‍ വാഹന പണിമുടക്ക് നടത്തുമെന്ന് കേരള മോട്ടോര്‍ വാഹന വ്യവസായ സംരക്ഷണ സമിതി
ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന ദേശീയ ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ ജൂണ്‍ 15ന് മോട്ടോര്‍ വാഹന പണിമുടക്ക് നടത്തുമെന്ന് കേരള മോട്ടോര്‍ വാഹന വ്യവസായ സംരക്ഷണ സമിതി. തീരുമാനമായില്ലെങ്കില്‍ 23 മുതല്‍ അനിശ്ചിത കാല സമരം നടത്തുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ പണിമുടക്കില്‍ സ്വകാര്യ ബസുകള്‍ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ അറിയിച്ചു.