< Back
Kerala
ജിഷ വധക്കേസ്: പൊലീസ് അന്വേഷണം ഇതരസംസ്ഥാനത്തേക്ക്Kerala
ജിഷ വധക്കേസ്: പൊലീസ് അന്വേഷണം ഇതരസംസ്ഥാനത്തേക്ക്
|6 May 2018 8:54 AM IST
ജിഷ വധക്കേസില്‍ പൊലീസ് അന്വേഷണം വീണ്ടും ഇതരസംസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു.
ജിഷ വധക്കേസില്‍ പൊലീസ് അന്വേഷണം വീണ്ടും ഇതരസംസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു. അന്വേഷണത്തിനായി അഞ്ച് പൊലീസ് സംഘങ്ങളെ മൂന്ന് സംസ്ഥാനങ്ങളിലേക്ക് അയച്ചു. പ്രതിയാണെന്ന് സംശയിക്കുന്ന ഒരാളുടെ കൂടി രേഖാ ചിത്രം പുതിയ അന്വേഷണ സംഘം ഇന്ന് പുറത്ത് വിട്ടു.