< Back
Kerala
കേരളത്തില്‍ വിലക്കയറ്റം തടയുമെന്ന് ഭക്ഷ്യമന്ത്രികേരളത്തില്‍ വിലക്കയറ്റം തടയുമെന്ന് ഭക്ഷ്യമന്ത്രി
Kerala

കേരളത്തില്‍ വിലക്കയറ്റം തടയുമെന്ന് ഭക്ഷ്യമന്ത്രി

admin
|
6 May 2018 2:22 PM IST

സംസ്ഥാനത്ത്ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലവര്‍ധന തടയുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍.

സംസ്ഥാനത്ത് ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലവര്‍ധന തടയുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ കൃഷിയിടങ്ങളില്‍ പോയി സംഭരിക്കുന്നതിന് നടപടിയെടുക്കും. വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയുന്നതിനായി മാര്‍ക്കറ്റുകളില്‍ മിന്നല്‍ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

Similar Posts