< Back
Kerala
കൊച്ചി മെട്രോ: രണ്ടാം ഘട്ടത്തിനും ഫ്രഞ്ച് വികസന ഏജന്‍സി വായ്പ നല്‍കുംകൊച്ചി മെട്രോ: രണ്ടാം ഘട്ടത്തിനും ഫ്രഞ്ച് വികസന ഏജന്‍സി വായ്പ നല്‍കും
Kerala

കൊച്ചി മെട്രോ: രണ്ടാം ഘട്ടത്തിനും ഫ്രഞ്ച് വികസന ഏജന്‍സി വായ്പ നല്‍കും

Khasida
|
7 May 2018 7:48 PM IST

കലൂര്‍ മുതല്‍ കാക്കനാട് വരെയാണ് രണ്ടാം ഘട്ടം

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനും ഫ്രഞ്ച് വികസന ഏജന്‍സി വായ്പ നല്‍കും. കലൂര്‍ മുതല്‍ കാക്കനാട് വരെയാണ് രണ്ടാം ഘട്ടം. പതിനൊന്ന്
കീലോമീറ്റര്‍ ദൂരമുള്ള മെട്രോക്ക് 1600 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

മെട്രോയുടെ ഇതു വരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഫ്രഞ്ച് സംഘം ഇന്ന് വിലയിരുത്തും. രാവിലെ പത്ത് മണിക്ക് മുട്ടം യാര്‍ഡില്‍ നിന്ന് ഫ്രഞ്ച് വികസന ഏജന്‍സിയുടെ വിദഗ്ദരടങ്ങുന്ന സംഘം പരിശോധന ആരംഭിക്കും.

Similar Posts