< Back
Kerala
ട്രെയിന്‍ പാളം തെറ്റിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ജി സുധാകരന്‍ട്രെയിന്‍ പാളം തെറ്റിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ജി സുധാകരന്‍
Kerala

ട്രെയിന്‍ പാളം തെറ്റിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ജി സുധാകരന്‍

Subin
|
7 May 2018 5:52 AM IST

കോച്ചുകളുടെ കാലപ്പഴക്കവും അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി നടപ്പാക്കാത്തതും കേരളത്തിലെ ട്രെയിന്‍ ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും മന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

അങ്കമാലി കറുകുറ്റിയില്‍ ട്രെയിന്‍ പാളം തെറ്റിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് റെയില്‍വെയുടെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി റെയില്‍വെമന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു.

കോച്ചുകളുടെ കാലപ്പഴക്കവും അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി നടപ്പാക്കാത്തതും കേരളത്തിലെ ട്രെയിന്‍ ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും മന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

Related Tags :
Similar Posts