< Back
Kerala
നിഷ്ക്രിയത്വത്തിന്റെ തടവറയിലായ സര്‍ക്കാരാണ് പിണറായിയുടെതെന്ന് ചെന്നിത്തലKerala
നിഷ്ക്രിയത്വത്തിന്റെ തടവറയിലായ സര്‍ക്കാരാണ് പിണറായിയുടെതെന്ന് ചെന്നിത്തല
|8 May 2018 4:41 AM IST
എകെജി സെന്ററില്‍ നിന്ന് അനുമതി ലഭിക്കുമ്പോള്‍ മാത്രമാണ് ഫയലുകള്‍ നീങ്ങുന്നത്
നിഷ്ക്രിയത്വത്തിന്റെ തടവറയിലായ സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എകെജി സെന്ററില്‍ നിന്ന് അനുമതി ലഭിക്കുമ്പോള്‍ മാത്രമാണ് ഫയലുകള്‍ നീങ്ങുന്നത്. ധനസമാഹരണത്തെകുറിച്ച് സര്‍ക്കാരിന് കാഴ്ചപ്പാടുകളില്ലെന്നും ചെന്നിത്തല പറഞ്ഞു. ആദ്യ നാളുകളില്‍ തന്നെ സമരം ചെയ്യാന്‍ പ്രതിപക്ഷം നിര്‍ബന്ധിതരായി എന്നും സര്‍ക്കാരിന്റെ നൂറ് ദിവസങ്ങളെ വിലയിരുത്തിക്കൊണ്ട് രമേശ് ചെന്നിത്തല മീഡിയവണിനോട് പറഞ്ഞു.