< Back
Kerala
സരിതയ്ക്കെതിരെ കെ സി വേണുഗോപാല്‍ മാനനഷ്ടകേസ് നല്‍കിസരിതയ്ക്കെതിരെ കെ സി വേണുഗോപാല്‍ മാനനഷ്ടകേസ് നല്‍കി
Kerala

സരിതയ്ക്കെതിരെ കെ സി വേണുഗോപാല്‍ മാനനഷ്ടകേസ് നല്‍കി

admin
|
7 May 2018 10:29 PM IST

സരിതാ നായര്‍ക്കെതിരെ കെ സി വേണുഗോപാല്‍ എം.പി മാനനഷ്ടത്തിന് കേസ് കൊടുത്തു.

സരിതാ നായര്‍ക്കെതിരെ കെ സി വേണുഗോപാല്‍ എം.പി മാനനഷ്ടത്തിന് കേസ് കൊടുത്തു. താന്‍ പീഡിപ്പിച്ചെന്ന് പറഞ്ഞ് മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് കാട്ടിയാണ് കേസ്. വാര്‍ത്ത സംപ്രേഷണം ചെയ്ത രണ്ട് വാര്‍ത്താ ചാനലുകളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. എറണാകുളം സിജെഎം കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്.

Similar Posts