< Back
Kerala
തിരുവനന്തപുരത്ത് ഒാടിക്കൊണ്ടിരിക്കെ ട്രെയിൻ എഞ്ചിൻ വേർപ്പെട്ടുKerala
തിരുവനന്തപുരത്ത് ഒാടിക്കൊണ്ടിരിക്കെ ട്രെയിൻ എഞ്ചിൻ വേർപ്പെട്ടു
|7 May 2018 7:25 PM IST
ചെന്നൈ മെയിലിന്റെ എഞ്ചിന്‍ ആണ് വേര്‍പ്പെട്ടത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് റെയില്‍ വെ അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം കൊച്ചുവേളിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് എഞ്ചിന്‍ വേര്‍പ്പെട്ടു. ചെന്നൈ മെയിലിന്റെ എഞ്ചിന്‍ ആണ് വേര്‍പ്പെട്ടത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് റെയില്‍ വെ അധികൃതര്‍ അറിയിച്ചു. തകരാർ പരിഹരിച്ച ശേഷം ട്രെയിൻ യാത്ര തുടർന്നു