< Back
Kerala
കൌമാരോത്സവത്തില്‍ പാലക്കാടന്‍ കാറ്റ്, തൊട്ട് തലോടി മലപ്പുറവും കോഴിക്കോടുംKerala
കൌമാരോത്സവത്തില്‍ പാലക്കാടന്‍ കാറ്റ്, തൊട്ട് തലോടി മലപ്പുറവും കോഴിക്കോടും
|7 May 2018 11:04 PM IST
രാഗതാളലയങ്ങളില്‍ ഭാവനാ നടനങ്ങളാടിയ നാലാം ദിനത്തിലും പാലക്കാട് തേരോട്ടം തുടരുന്നു.
രാഗതാളലയങ്ങളില്‍ ഭാവനാ നടനങ്ങളാടിയ നാലാം ദിനത്തിലും പാലക്കാട് തേരോട്ടം തുടരുന്നു. സ്വര്‍ണ്ണക്കപ്പിന് വേണ്ടിയുള്ള പോരാട്ടത്തില്‍ തൊട്ടടുത്ത് മലപ്പുറവും കോഴിക്കോടുമുണ്ട്. വേദികളില്‍ കാണികളുടെ പങ്കാളിത്തം സജീവമായത് മത്സരങ്ങളുടെ മാറ്റ് കൂട്ടി. ഭരതനാട്യവും നാടോടി നൃത്തവും ബാന്റു മേളവുമാണ് ഇന്നത്തെ പ്രധാന മത്സരങ്ങള്‍.