< Back
Kerala
പൊന്മുടിയില്‍ വാന്‍ മറിഞ്ഞ് ഒരു മരണംKerala
പൊന്മുടിയില്‍ വാന്‍ മറിഞ്ഞ് ഒരു മരണം
|7 May 2018 12:40 PM IST
തിരുവനന്തപുരം പൊന്മുടില്‍ വിനോദയാത്രക്ക് പോയി മടങ്ങിയ വാന്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്
തിരുവനന്തപുരം പൊന്മുടില്‍ വിനോദയാത്രക്ക് പോയി മടങ്ങിയ വാന്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാരിപ്പള്ളി കരിമ്പാലൂര്‍ സ്വദേശി സുഗുണനാണ് മരിച്ചത്. പരിക്കേറ്റ 5 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രേവശിപ്പിച്ചു. ഇതില്‍ 2 പേര്‍ കുട്ടികളാണ്. 18 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.