< Back
Kerala
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരുവനന്തപുരത്ത്Kerala
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരുവനന്തപുരത്ത്
|8 May 2018 1:18 AM IST
തെരഞ്ഞെടുപ്പ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. നസീം സെയ്ദി തിരുവനന്തപുരത്ത് എത്തി.
തെരഞ്ഞെടുപ്പ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. നസീം സെയ്ദി തിരുവനന്തപുരത്ത് എത്തി. ഇന്നലെ വൈകീട്ടാണ് തിരുവനന്തപുരത്തെത്തിയത്. കമ്മീഷണറും ആറംഗ സംഘവും ബുധനാഴ്ച വരെ സംസ്ഥാനത്ത് ഉണ്ടാകും. രാവിലെ 9 മണിക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി കമ്മീഷണര്‍ ചര്‍ച്ച നടത്തും. വൈകീട്ട് നാലിന് കമ്മീഷണര്‍ മാധ്യമങ്ങളെ കാണും.