< Back
Kerala
കലോത്സവത്തില്‍ വ്യാജ അപ്പീലുകള്‍: വിജിലന്‍സ് അന്വേഷണം ആരംഭിച്ചുകലോത്സവത്തില്‍ വ്യാജ അപ്പീലുകള്‍: വിജിലന്‍സ് അന്വേഷണം ആരംഭിച്ചു
Kerala

കലോത്സവത്തില്‍ വ്യാജ അപ്പീലുകള്‍: വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

Muhsina
|
7 May 2018 3:58 PM IST

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ലഭിച്ച വ്യാജ അപ്പീലുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. മലപ്പുറം കേന്ദ്രീകരിച്ചുള്ള സംഘമാണ് വ്യാജ..

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ലഭിച്ച വ്യാജ അപ്പീലുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. മലപ്പുറം കേന്ദ്രീകരിച്ചുള്ള സംഘമാണ് വ്യാജ അപ്പീലുകള്‍ക്ക് പിന്നിലെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. വ്യാജ അപ്പീലുകള്‍ക്കെതിരെ പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് അധ്യക്ഷ ശോഭാ കോശി അറിയിച്ചു.

Similar Posts