< Back
Kerala
ഉമ്മന്‍ചാണ്ടിക്കെതിരെ ഗവര്‍ണര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി പരാതി നല്‍കിKerala
ഉമ്മന്‍ചാണ്ടിക്കെതിരെ ഗവര്‍ണര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി പരാതി നല്‍കി
|7 May 2018 3:20 PM IST
പ്രധാനമന്ത്രിയുടെ പ്രസംഗം വളച്ചൊടിച്ച് പ്രധാനമന്ത്രി പദത്തെ മുഖ്യമന്ത്രി അവഹേളിച്ചുവെന്നാണ് പരാതി. പ്രധാനമന്ത്രി കേരളത്തെ സൊമാലിയയുമായി ഉപമിച്ചിട്ടില്ലെന്ന് പ്രസംഗത്തില്‍ നിന്ന് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗവര്‍ണര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി പരാതി നല്‍കി. പ്രധാനമന്ത്രിയുടെ പ്രസംഗം വളച്ചൊടിച്ച് പ്രധാനമന്ത്രി പദത്തെ മുഖ്യമന്ത്രി അവഹേളിച്ചുവെന്നാണ് പരാതി. പ്രധാനമന്ത്രി കേരളത്തെ സൊമാലിയയുമായി ഉപമിച്ചിട്ടില്ലെന്ന് പ്രസംഗത്തില്‍ നിന്ന് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രതികരണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിയില്‍ ബിജെപി ആരോപിച്ചു