< Back
Kerala
പരവൂര്‍ വെടിക്കെട്ട്: കലക്ടറെ മറികടന്ന് അനുമതി നല്‍കിയതാരെന്ന് ഹൈക്കോടതിKerala
പരവൂര്‍ വെടിക്കെട്ട്: കലക്ടറെ മറികടന്ന് അനുമതി നല്‍കിയതാരെന്ന് ഹൈക്കോടതി
|7 May 2018 3:25 PM IST
ജില്ലാ കലക്ടറെ മറികടന്ന് അനുമതി നല്‍കിയതാരെന്ന് ഹൈക്കോടതി

പരവൂര്‍ വെടിക്കെട്ടിന് ജില്ലാ കലക്ടറെ മറികടന്ന് ആരാണ് അനുമതി നല്‍കിയതെന്ന് ഹൈക്കോടതി. മറുപടി അറിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് കോടതി ആവശ്യപ്പെട്ടു. കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചു. നിരോധിത സ്ഫോടക വസ്തുവായ പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്.