< Back
Kerala
ഹരിപ്പാട് മെഡിക്കല്‍ കോളജ് നിലംനികത്തിയത് നിയമാനുസൃതമെന്ന് രമേശ് ചെന്നിത്തലKerala
ഹരിപ്പാട് മെഡിക്കല്‍ കോളജ് നിലംനികത്തിയത് നിയമാനുസൃതമെന്ന് രമേശ് ചെന്നിത്തല
|7 May 2018 2:31 PM IST
മന്ത്രിമാരായ തോമസ് ഐസകിന്‍റെയും കെ കെ ശൈലജയുടേയും പ്രതികരണം കാര്യങ്ങള്‍ പഠിക്കാതെയാണെന്നും രമേശ് ചെന്നിത്തല.
ഹരിപ്പാട് മെഡിക്കല്‍ കോളജ് നിലംനികത്തിയത് നിയമാനുസൃതമെന്ന് രമേശ് ചെന്നിത്തല. പൊതു-സ്വകാര്യ പങ്കാളിത്തത്തോടുള്ള സംരംഭത്തെ സ്വകാര്യ മെഡിക്കല്‍ കോളജെന്ന് പറയുന്നത് ശരിയല്ല. സിയാല്‍ മോഡലിലാണ് മെഡിക്കല്‍ കോളജിന്‍റെ ഭരണസംവിധാനം. മന്ത്രിമാരായ തോമസ് ഐസകിന്‍റെയും കെ കെ ശൈലജയുടേയും പ്രതികരണം കാര്യങ്ങള്‍ പഠിക്കാതെയാണെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ അറിയിച്ചു.