< Back
Kerala
കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതുകൊണ്ട് ഗുണമോ ദോഷമോ ഇല്ല: കെ മുരളീധരന്‍കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതുകൊണ്ട് ഗുണമോ ദോഷമോ ഇല്ല: കെ മുരളീധരന്‍
Kerala

കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതുകൊണ്ട് ഗുണമോ ദോഷമോ ഇല്ല: കെ മുരളീധരന്‍

Sithara
|
8 May 2018 7:50 PM IST

കോണ്‍ഗ്രസിന് നഷ്ടപ്പെട്ട ഒരു വിഭാഗം ന്യൂനപക്ഷ - ഭൂരിപക്ഷ വോട്ടുകള്‍ തിരികെ ലഭിച്ചാല്‍ വരും തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയിക്കാനാവും

കോണ്‍ഗ്രസിന് നഷ്ടപ്പെട്ട ഒരു വിഭാഗം ന്യൂനപക്ഷ - ഭൂരിപക്ഷ വോട്ടുകള്‍ തിരികെ ലഭിച്ചാല്‍ വരും തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയിക്കാനാവുമെന്ന് കെ മുരളീധരന്‍ എംഎല്‍എ. കേരള കോണ്‍ഗ്രസ് മുന്നണി വിട്ടു പോയത് കൊണ്ട് പ്രത്യേകിച്ച് ഗുണമോ ദോഷമോ ഇല്ലെന്നും മുരളി കോഴിക്കോട്ട് പറഞ്ഞു.

Similar Posts