< Back
Kerala
ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കച്ചവട കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് പിണറായിKerala
ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കച്ചവട കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് പിണറായി
|8 May 2018 8:34 PM IST
പല ആളുകളും സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി കച്ചവടം നടത്തുന്നത് പതിവാണ്. ഇത് ഇല്ലാതാക്കും
ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കച്ചവട കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല ആളുകളും സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി കച്ചവടം നടത്തുന്നത് പതിവാണ്. ഇത് ഇല്ലാതാക്കും. ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് പൂക്കളമിടാന്‍ പോകരുതെന്നും പിണറായി പറഞ്ഞു. ഓണം - ബക്രീദ് മെട്രോ ഫെയറിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.