< Back
Kerala
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തുടങ്ങിസിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തുടങ്ങി
Kerala

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തുടങ്ങി

Sithara
|
9 May 2018 12:18 AM IST

നിയമസഭാ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളുടെ പൊതുഅവലോകനം ഇന്നത്തെ യോഗത്തിലുണ്ടാവും

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് ചേരുന്നു. നിയമസഭ സമ്മേളനത്തിൽ ചർച്ചചെയ്യേണ്ട വിഷയങ്ങളുടെ പൊതു അവലോകനമാണ് യോഗത്തിൻറ മുഖ്യഅജണ്ട. മദ്യനയത്തിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചും ചർച്ചയുണ്ടാകുമെന്നാണ് സൂചന. പിബി യോഗത്തിൻറ റിപ്പോർട്ടിംഗും യോഗത്തിലുണ്ടാകും.

Related Tags :
Similar Posts