< Back
Kerala
മുസ്‍ലിം വ്യക്തി നിയമം: തന്‍റെ പ്രസംഗം വളച്ചൊടിച്ചെന്ന് ജസ്റ്റിസ് കെമാല്‍ പാഷKerala
മുസ്‍ലിം വ്യക്തി നിയമം: തന്‍റെ പ്രസംഗം വളച്ചൊടിച്ചെന്ന് ജസ്റ്റിസ് കെമാല്‍ പാഷ
|8 May 2018 5:37 PM IST
മുസ്‍ലിം വ്യക്തി നിയമം സംബന്ധിച്ച് തന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് ജസ്റ്റിസ് കെമാല്‍ പാഷ
മുസ്‍ലിം വ്യക്തി നിയമം സംബന്ധിച്ച് തന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചത്. സാമൂഹ്യ മാധ്യമത്തിലെ മതദ്രോഹിയുടെ പ്രതികരണം ഒരു മാധ്യമം പ്രസിദ്ധീകരിച്ചു. ആ മാധ്യമം പിന്നീട് ഖേദപ്രകടനം നടത്തിയത് തന്റെ ചെലവിലായി എന്നത് വേദനിപ്പിച്ചുവെന്നും കെമാല്‍ പാഷ തൃശൂരില്‍ പറഞ്ഞു.
കേരള വികലാംഗ ക്ഷേമ സംഘടനയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെമാല്‍ പാഷ.