< Back
Kerala
ഇത്തവണ മത്സരിക്കാനില്ലെന്ന് ടിഎന്‍ പ്രതാപന്‍ഇത്തവണ മത്സരിക്കാനില്ലെന്ന് ടിഎന്‍ പ്രതാപന്‍
Kerala

ഇത്തവണ മത്സരിക്കാനില്ലെന്ന് ടിഎന്‍ പ്രതാപന്‍

admin
|
8 May 2018 11:37 PM IST

വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കണമെന്ന് പ്രതാപന്‍ ആവശ്യപ്പെട്ടു


ഇത്തവണ മത്സരിക്കാനില്ലെന്ന് ടിഎന്‍ പ്രതാപന്‍ എംഎല്‍എ. വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കണമെന്ന് പ്രതാപന്‍ ആവശ്യപ്പെട്ടു.ഇക്കാര്യം ചൂണ്ടികാട്ടി പ്രതാപന്‍ കെപിസിസിക്ക് കത്ത് നല്‍കി. കത്ത് പ്രസിഡന്‍റ് വിഎം സുധീരന്‍ യോഗത്തില്‍ വായിച്ചു. കെപിസിസി തെരഞ്ഞടുപ്പ് സമിതി 26 ന് വീണ്ടും ചേരുമെന്ന് വിഎം സുധീരന്‍ പറഞ്ഞു. പ്രതാപന്‍റെ തീരുമാനം അഭിനന്ദാര്‍ഹമാണെന്നും വിഎസിനെ പോലെയുള്ളവര്‍ മത്സരിക്കാനൊരുങ്ങി നില്‍ക്കുമ്പോളുള്ള തീരുമാനത്തിന് തിളക്കമേറെയാണെന്നും സൂധീരന്‍ പറഞ്ഞു.

Similar Posts