< Back
Kerala
Kerala
യുവാവല്ലെന്ന് തോന്നുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാമെന്ന് മുഖ്യമന്ത്രി
|9 May 2018 1:01 AM IST
യുവാവല്ലെന്ന് തോന്നുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...
യുവാവല്ലെന്ന് തോന്നുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 'മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് വ്യക്തികളും പാര്‍ട്ടിയുമാണ്' എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ടി എന്‍ പ്രതാപന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതാപന്റെ തീരുമാനത്തെ പിന്തുണച്ച് വി എം സുധീരന്‍ രംഗത്തുവരികയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.