< Back
Kerala
സമ്പന്നര്‍ക്ക് കുടിച്ച് കൂത്താടാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുന്നുവെന്ന് വിഎസ്Kerala
സമ്പന്നര്‍ക്ക് കുടിച്ച് കൂത്താടാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുന്നുവെന്ന് വിഎസ്
|8 May 2018 9:37 PM IST
വിനോദ ക്ലബുകളിലെ ബാറുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല
സമ്പന്നര്‍ക്ക് കുടിച്ച് കൂത്താടാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. വിനോദ ക്ലബുകളിലെ ബാറുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതിന് പുറമെ പൊന്നുവിലയുള്ള ഭൂമി സര്‍ക്കാര്‍ പതിച്ചുനല്‍കുകയും പാട്ട കുടിശിക ഒഴിവാക്കുകയും ചെയ്തുവെന്നും വിഎസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഒരു ടെന്നീസ് താരത്തെയും വളര്‍ത്തിയെടുക്കാന്‍ കഴിയാത്ത തിരുവനന്തപുരത്തെ ടെന്നീസ് ക്ലബിന് 2.27 ഏക്കര്‍ ഭൂമിയാണ് പതിച്ചുനല്‍കിയതെന്നും വിഎസ് ആരോപിച്ചു.