< Back
Kerala
ഒത്തുതീര്‍ന്നത് സര്‍ക്കാരിന് രാഷ്ട്രീയ വെല്ലുവിളിയായി മാറിയ സമരംഒത്തുതീര്‍ന്നത് സര്‍ക്കാരിന് രാഷ്ട്രീയ വെല്ലുവിളിയായി മാറിയ സമരം
Kerala

ഒത്തുതീര്‍ന്നത് സര്‍ക്കാരിന് രാഷ്ട്രീയ വെല്ലുവിളിയായി മാറിയ സമരം

Sithara
|
8 May 2018 5:58 PM IST

സര്‍ക്കാരിന് മുന്നില്‍ രാഷ്ട്രീയ വെല്ലുവിളികള്‍ അവശേഷിപ്പിച്ചാണ് ജിഷ്ണു പ്രണോയ് സമരം ഒത്തുതീര്‍ന്നത്.

സര്‍ക്കാരിന് മുന്നില്‍ രാഷ്ട്രീയ വെല്ലുവിളികള്‍ അവശേഷിപ്പിച്ചാണ് ജിഷ്ണു പ്രണോയ് സമരം ഒത്തുതീര്‍ന്നത്. സമരത്തോടുള്ള സര്‍ക്കാര്‍ സമീപനത്തിനെതിരെ മുന്നണികള്‍ക്കുള്ളിലും സിപിഎമ്മിനുള്ളിലും തുടര്‍വിവാദങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. പ്രതിപക്ഷത്തിനും സമരം വീണുകിട്ടിയ ആയുധമായി.

Related Tags :
Similar Posts