< Back
Kerala
കരിപ്പൂരില്‍ എയര്‍ ഇന്ത്യാ വിമാനത്തിന്റെ ടയര്‍ പൊട്ടികരിപ്പൂരില്‍ എയര്‍ ഇന്ത്യാ വിമാനത്തിന്റെ ടയര്‍ പൊട്ടി
Kerala

കരിപ്പൂരില്‍ എയര്‍ ഇന്ത്യാ വിമാനത്തിന്റെ ടയര്‍ പൊട്ടി

Muhsina
|
8 May 2018 5:11 PM IST

കരിപ്പൂരില്‍ നിന്ന് ദുബൈയിലേക്ക് പോകുകയായിരുന്ന വിമാനത്തിന്റെ ടയറാണ് പൊട്ടിയത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ വിമാനത്തിന്റെ ടയര്‍ പൊട്ടി. കരിപ്പൂരില്‍ നിന്ന് ദുബൈയിലേക്ക് പോകുകയായിരുന്ന വിമാനത്തിന്റെ ടയറാണ് പൊട്ടിയത്. യാത്രക്കാര്‍ക്ക് പരിക്കുകളില്ല. യന്ത്രത്തകരാറാണ് ടയര്‍ പൊട്ടാന്‍ കാരണമായത്. ഒരു മണിക്കൂറോളം വിമാന സര്‍വീസുകള്‍ മുടങ്ങി. ഉച്ചക്ക് ഒരു മണിയോടെ സര്‍വീസുകള്‍ പുന:സ്ഥാപിച്ചു.

Similar Posts