< Back
Kerala
വേങ്ങരയില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന 79.5 ലക്ഷം രൂപ പിടികൂടിKerala
വേങ്ങരയില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന 79.5 ലക്ഷം രൂപ പിടികൂടി
|8 May 2018 9:04 PM IST
79.5 ലക്ഷം രൂപ കുറ്റിപ്പുറത്ത് വെച്ച് പോലീസ് പിടികൂടി. വേങ്ങര സ്വദേശികളായ അബ്ദുറഹ്മാന്‍, സിദ്ദീഖ് എന്നിവരില്‍ നിന്നാണ് പണം പിടികൂടിയത്
വേങ്ങരയില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന 79.5 ലക്ഷം രൂപ കുറ്റിപ്പുറത്ത് വെച്ച് പോലീസ് പിടികൂടി. വേങ്ങര സ്വദേശികളായ അബ്ദുറഹ്മാന്‍, സിദ്ദീഖ് എന്നിവരില്‍ നിന്നാണ് പണം പിടികൂടിയത്. കുറ്റിപ്പുറത്ത് തീവണ്ടി ഇറങ്ങി നടന്നു വരുന്നതിനിടെയാണ് ഇരുവരെയും പോലീസ് പിടികൂടിയത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ വിതരണം ചെയ്യാനുള്ള പണമാണ് ഇതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു.