< Back
Kerala
കെഎസ്ആർടിസി പെൻഷൻ പ്രായം ഉയർത്തണമെന്ന് മുഖ്യമന്ത്രികെഎസ്ആർടിസി പെൻഷൻ പ്രായം ഉയർത്തണമെന്ന് മുഖ്യമന്ത്രി
Kerala

കെഎസ്ആർടിസി പെൻഷൻ പ്രായം ഉയർത്തണമെന്ന് മുഖ്യമന്ത്രി

Muhsina
|
8 May 2018 5:59 PM IST

എൽ ഡി എഫ് യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. പെൻഷൻ പ്രായം 60 ആക്കാനാണ് നിർദ്ദേശം. പാർട്ടികളിൽ ആലോചിച്ച് മറുപടി പറയാമെന്ന് ഘടകകക്ഷികൾ.

പെൻഷൻ പ്രായം ഉയർത്താൻ നീക്കം. കെഎസ്ആർടിസി പെൻഷൻ പ്രായം ഉയർത്തണമെന്ന് മുഖ്യമന്ത്രി. എൽ ഡി എഫ് യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. പെൻഷൻ പ്രായം 60 ആക്കാനാണ് നിർദ്ദേശം. പാർട്ടികളിൽ ആലോചിച്ച് മറുപടി പറയാമെന്ന് ഘടകകക്ഷികൾ അറിയിച്ചു. അടുത്ത മന്ത്രിസഭ യോഗത്തിന് മുമ്പ് മറുപടി പറയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആർടിസിയിലെ നിലവിലെ പ്രതിസന്ധി മറികടക്കാൻ മറ്റ് മാർഗങ്ങളില്ലെന്നാണ് വിലയിരുത്തൽ.

Related Tags :
Similar Posts