< Back
Kerala
രാമകൃഷ്ണന്‍ ജയിലില്‍ കിടന്ന് അരിയുണ്ട തിന്നേണ്ടി വരും; മണിയുടെ സഹോദരനെതിരെ സാബുKerala
രാമകൃഷ്ണന്‍ ജയിലില്‍ കിടന്ന് അരിയുണ്ട തിന്നേണ്ടി വരും; മണിയുടെ സഹോദരനെതിരെ സാബു
|8 May 2018 3:59 PM IST
കലാഭവന്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണനെതിരെ നടന്‍ സാബുവിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്.
കലാഭവന്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണനെതിരെ നടന്‍ സാബുവിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്. സിബിഐ അന്വേഷണം കഴിയുമ്പോള്‍ രാമകൃഷ്ണന്‍ ജയിലില്‍ കിടന്ന് അരിയുണ്ട തിന്നേണ്ടി വരുമെന്ന് സാബു ഫേസ്‍ബുക്കില്‍ കുറിച്ചു. പൊലീസോ സിബിഐയോ കാശ് വാങ്ങി കേസ് അന്വേഷിക്കാറില്ല. മണിയുടെ കുടുംബത്തെ വീട്ടില്‍ നിന്ന് ഇറക്കിവിടുമെന്ന് രാമകൃഷ്ണന്‍ ഭീഷണിപ്പെടുത്തി. മണിയുടെ ഭാര്യയുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് രാമകൃഷ്ണന്‍ പിന്മാറിയത്.
സീ ബീ ഐ അന്വേഷണം കഴിയുമ്പൊ മിക്കവാറും രാമേഷ്ണൻ ജയിലിൽ കിടന്നു അരിയുണ്ട തിന്നേണ്ടി വരുമെന്നാ തോന്നുന്നത്. കഴിഞ്ഞ ദിവസം മ...
Posted by Sabumon Abdusamad on Saturday, June 11, 2016