< Back
Kerala
കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടറായി എഎം മയൂഷ ചുമതലയേറ്റുKerala
കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടറായി എഎം മയൂഷ ചുമതലയേറ്റു
|8 May 2018 5:29 PM IST
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, കേന്ദ്ര ധനകാര്യ മന്ത്രാലയം, ആകാശലാണി എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്നു
കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടറായി എഎം മയൂഷ ചുമതലയേറ്റു. 2011 ബാച്ചിലെ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥയാണ്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, കേന്ദ്ര ധനകാര്യ മന്ത്രാലയം, ആകാശലാണി എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്നു. കൊല്ലം ജില്ലയിലെ പരവൂര്‍ സ്വദേശിയാണ്.