< Back
Kerala
ഗുരുവായൂരില്‍ ഇനി ആനകള്‍ക്ക് സുഖചികിത്സയുടെ നാളുകള്‍Kerala
ഗുരുവായൂരില്‍ ഇനി ആനകള്‍ക്ക് സുഖചികിത്സയുടെ നാളുകള്‍
|8 May 2018 6:27 AM IST
മുപ്പത് ആനകളാണ് ഇവിടെയുള്ളത്. വിദഗ്ധ സംഘത്തിന്റെു മേല്‍നോട്ടത്തിലാണ് സുഖ ചികിത്സ.
ഗുരുവായൂര്‍ ആനതാവളത്തിലെ ആനകള്‍ക്ക് സുഖ ചികിത്സ തുടങ്ങി. മുപ്പത് ആനകളാണ് ഇവിടെയുള്ളത്. വിദഗ്ധ സംഘത്തിന്റെു മേല്‍നോട്ടത്തിലാണ് സുഖ ചികിത്സ.
കൂട്ടത്തിലെ കുട്ടിയാന വിഷ്ണുവിന് ദേവസ്വം മന്ത്രി ആദ്യ ഉരുള നല്‍കി. മൂന്ന് കിലെോ അരിയുടെ ചോറും, പയറും, അഷ്ടചൂര്‍ണദവും, ച്യവനപ്രാശവും മറ്റ് മരുന്നുകളും ചേര്‍ന്ന കൂട്ടാണ് ഓരോ ആനക്കും നല്‍കുന്നത്. മദപ്പാടുള്ള ആനകളെ ചികിത്സയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. ആനപാപ്പാന്‍മാര്‍ക്ക് ബോധവത്കരണ ക്ലാസുകളും നടക്കും.