< Back
Kerala
കൊല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ ഓട്ടോഡ്രൈവര്‍ മരിച്ചു; നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചുKerala
കൊല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ ഓട്ടോഡ്രൈവര്‍ മരിച്ചു; നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു
|10 May 2018 1:52 AM IST
കൊല്ലം പരവൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ചു. പരവൂര്‍ സ്വദേശി സുരേന്ദ്രനാണ് മരിച്ചത്.
കൊല്ലം പരവൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ചു. പരവൂര്‍ സ്വദേശി സുരേന്ദ്രനാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ സുരേന്ദ്രനെ കാക്കിയിടാതെ വാഹനമോടിച്ചതിനാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നാരോപിച്ച് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.