< Back
Kerala
അമീര്‍ ഉല്‍ ഇസ്ലാമിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുംKerala
അമീര്‍ ഉല്‍ ഇസ്ലാമിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
|9 May 2018 5:30 AM IST
കേസ് ദുര്‍ബലപ്പെടുമെന്നത് കൊണ്ട് പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പോലീസ് ആവശ്യപ്പെടും

ജിഷ വധക്കേസിലെ പ്രതി അമീര്‍ ഉല്‍ ഇസ്ലാമിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കേസ് ദുര്‍ബലപ്പെടുമെന്നത് കൊണ്ട് പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പോലീസ് ആവശ്യപ്പെടും. ജിഷ കൊലക്കേസിന് പുറമെ മറ്റ് കേസുകളും അമീറിന്റെ പേരിലുള്ളത് കൊണ്ട് ജാമ്യം കിട്ടിയാലും മോചിതനാകാനിടയില്ല.