< Back
Kerala
നായകളെ കൊല്ലരുതെന്ന മനേക ഗാന്ധിയുടെ നിലപാടിനോട് യോജിപ്പില്ല: ചെന്നിത്തലKerala
നായകളെ കൊല്ലരുതെന്ന മനേക ഗാന്ധിയുടെ നിലപാടിനോട് യോജിപ്പില്ല: ചെന്നിത്തല
|10 May 2018 12:04 AM IST
സ്വയംരക്ഷക്ക് നായകളെ കൊല്ലുന്നതില്‍ തെറ്റില്ലെന്നാണ് തന്റെ നിലപാടെന്നും ചെന്നിത്തല
നായകളെ കൊല്ലരുതെന്ന മനേക ഗാന്ധിയുടെ നിലപാടിനോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വയംരക്ഷക്ക് നായകളെ കൊല്ലുന്നതില്‍ തെറ്റില്ലെന്നാണ് തന്റെ നിലപാടെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവ്നായയുടെ കടിയേറ്റ് മരിച്ച ശീലുവമ്മയുടെ വീട്ടില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി. അടിയന്തരമായി ശീലുവമ്മയുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.