< Back
Kerala
Kerala
ബാറിലെ നാള്‍വഴികള്‍
|9 May 2018 6:45 AM IST
2014 ഒക്ടോബറില്‍ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലാണ് കേരളരാഷ്ട്രീയത്തെ പിടിച്ചുലച്ച ബാര്‍ കോഴ കേസിന്‍റെ തുടക്കം......
2014 ഒക്ടോബറില്‍ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലാണ് കേരളരാഷ്ട്രീയത്തെ പിടിച്ചുലച്ച ബാര്‍ കോഴ കേസിന്‍റെ തുടക്കം. മാണിയുടെ രാജിയിലേക്ക് നയിച്ച വിവാദങ്ങള്‍ പിന്നീട് കേരളാകോണ്‍ഗ്രസ് എം യുഡിഎഫ് വിടുന്നത് വരെ എത്തി. കേസിന്‍റെ നാള്‍വഴി നോക്കാം.