< Back
Kerala
മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ആര്‍ക്കും അവകാശമില്ല: ഗവര്‍ണര്‍Kerala
മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ആര്‍ക്കും അവകാശമില്ല: ഗവര്‍ണര്‍
|9 May 2018 6:11 AM IST
സത്യം സത്യമായി റിപ്പോര്‍ട്ട് ചെയ്യാനുളള അവകാശം മാധ്യമങ്ങള്‍ക്കുണ്ടെന്ന് ഗവര്‍ണര്‍
മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തും. സത്യം സത്യമായി റിപ്പോര്‍ട്ട് ചെയ്യാനുളള അവകാശം മാധ്യമങ്ങള്‍ക്കുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. കോഴിക്കോട് പി വി സ്വാമി മെമ്മോറിയല്‍ പുരസ്കാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.