< Back
Kerala
പതിനാലാം രാവ് സീസണ്‍ 4 വിജയി മുഹമ്മദ് അജ്മലിന് സമ്മാനത്തുക കൈമാറിപതിനാലാം രാവ് സീസണ്‍ 4 വിജയി മുഹമ്മദ് അജ്മലിന് സമ്മാനത്തുക കൈമാറി
Kerala

പതിനാലാം രാവ് സീസണ്‍ 4 വിജയി മുഹമ്മദ് അജ്മലിന് സമ്മാനത്തുക കൈമാറി

Subin
|
9 May 2018 9:05 AM IST

ക്യുബിക്‌സ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കമ്പനി ചെയര്‍മാന്‍ മമ്മദ് കോയ ഹാജി തുക അജ്മലിന് കൈമാറി

മീഡിയവണ്‍ പതിനാലാം രാവ് സീസണ്‍ 4ല്‍ ഒന്നാം സമ്മാനം നേടിയ മുഹമ്മദ് അജ്മലിന് ക്യുബിക്‌സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സമ്മാനത്തുക കൈമാറി. ക്യുബിക്‌സ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കമ്പനി ചെയര്‍മാന്‍ മമ്മദ് കോയ ഹാജി തുക അജ്മലിന് കൈമാറി. ചടങ്ങില്‍ ക്യുബിക്‌സ് എംഡി സലീം, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫൈസല്‍ റഹ്മാന്‍, മീഡിയാ വണ്‍ പബ്ലിക് റിലേഷന്‍സ് ഹെഡ് ഷാക്കിര്‍ ജമീല്‍, ചീഫ് പ്രൊഡ്യൂസര്‍ ജ്യോതി വെള്ളല്ലൂര്‍, മാര്‍ക്കറ്റിംഗ് പ്രതിനിധി മഞ്ജു എന്നിവര്‍ പങ്കെടുത്തു.

Similar Posts