< Back
Kerala
Kerala
ഹൈദരലി തങ്ങള്‍ എസ് വൈ എസ് പ്രസിഡണ്ട്
|9 May 2018 8:19 AM IST
സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളാണ് ജനറല്‍ സെക്രട്ടറി. കെ.മമ്മദ് ഫൈസിയെ ട്രഷററായും തെരഞ്ഞെടുത്തു.
സമസ്തയുടെ പോഷക സംഘടനയായ എസ് വൈ എസിന്‍റെ സംസ്ഥാന പ്രസിഡണ്ടായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. കോഴിക്കോട്ട് ചേര്‍ന്ന എസ് വൈ എസ് സംസ്ഥാന കൌണ്‍സില്‍ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളാണ് ജനറല്‍ സെക്രട്ടറി. കെ.മമ്മദ് ഫൈസിയെ ട്രഷററായും തെരഞ്ഞെടുത്തു.