< Back
Kerala
Kerala
നാടോടിനൃത്ത വേദിയിലെ പുതിയ അതിഥി
|9 May 2018 12:33 PM IST
കൂട്ടിലടച്ച പക്ഷികളെ ഉപയോഗിക്കരുതെന്ന നിയമം കര്‍ശനമാക്കിയപ്പോള്‍ വേദിയിലെത്തിയത് ചില പുതിയ താരങ്ങളാണ്
നാടോടിനൃത്ത വേദിയില്‍ തത്തയും മൈനയുമെല്ലാം പതിവ് കാഴ്ചയാണ്. എന്നാല്‍ ഇക്കുറി കൂട്ടിലടച്ച പക്ഷികളെ ഉപയോഗിക്കരുതെന്ന നിയമം കര്‍ശനമാക്കിയപ്പോള്‍ വേദിയിലെത്തിയത് ചില പുതിയ താരങ്ങളാണ്. അത്തരത്തിലൊരു താരത്തെ പരിചയപ്പെടാം ഇനി.