< Back
Kerala
കണ്ണൂര്‍ കലോത്സവത്തിന് വിടകണ്ണൂര്‍ കലോത്സവത്തിന് വിട
Kerala

കണ്ണൂര്‍ കലോത്സവത്തിന് വിട

Subin
|
9 May 2018 12:25 PM IST

രാഷ്ട്രീയ സംഘര്‍ഷം ഇടക്ക് മുറിവേല്‍പ്പിച്ചെങ്കിലും കണ്ണൂരിലെ ജനത നെഞ്ചേറ്റിയ കലാമാമാങ്കത്തിനാണ് അന്ത്യമായത്...

സ്‌കൂള്‍ കലോത്സവത്തിന് കണ്ണൂര്‍ യാത്ര പറഞ്ഞു. കൗമാര കേരളം 20 നദികളിലൂടെ കുലം കുത്തിയൊഴുകിയ ഏഴ് പകലിരവുകള്‍. രാഷ്ട്രീയ സംഘര്‍ഷം ഇടക്ക് മുറിവേല്‍പ്പിച്ചെങ്കിലും കണ്ണൂരിലെ ജനത നെഞ്ചേറ്റിയ കലാമാമാങ്കത്തിനാണ് അന്ത്യമായത്.

Similar Posts