< Back
Kerala
ക്രമസമാധാന തകര്‍ച്ചയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് സത്യാഗ്രഹ സമരത്തിലേക്ക്ക്രമസമാധാന തകര്‍ച്ചയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് സത്യാഗ്രഹ സമരത്തിലേക്ക്
Kerala

ക്രമസമാധാന തകര്‍ച്ചയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് സത്യാഗ്രഹ സമരത്തിലേക്ക്

Damodaran
|
10 May 2018 1:05 AM IST

18 ന് ഹരിപ്പാട്ട് 12 മണിക്കൂര്‍ സത്യാഗ്രഹം നടത്തുമെന്ന് രമേശ് ചെന്നിത്തല തിരുവനന്തപരുത്ത് പറഞ്ഞു. രാഷ്ട്രീയകൊലപാതകങ്ങളും ക്വട്ടേഷന്‍ ....

സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് സത്യാഗ്രഹ സമരത്തിലേക്ക്. 18 ന് ഹരിപ്പാട്ട് 12 മണിക്കൂര്‍ സത്യാഗ്രഹം നടത്തുമെന്ന് രമേശ് ചെന്നിത്തല തിരുവനന്തപരുത്ത് പറഞ്ഞു. രാഷ്ട്രീയകൊലപാതകങ്ങളും ക്വട്ടേഷന്‍ ആക്രമണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Related Tags :
Similar Posts