< Back
Kerala
സംസ്ഥാന ഭരണത്തില്‍ തിരുത്ത് വേണം; വിഎസ് കേന്ദ്ര കമ്മിറ്റിക്ക് കത്ത് നല്‍കിസംസ്ഥാന ഭരണത്തില്‍ തിരുത്ത് വേണം; വിഎസ് കേന്ദ്ര കമ്മിറ്റിക്ക് കത്ത് നല്‍കി
Kerala

സംസ്ഥാന ഭരണത്തില്‍ തിരുത്ത് വേണം; വിഎസ് കേന്ദ്ര കമ്മിറ്റിക്ക് കത്ത് നല്‍കി

admin
|
9 May 2018 8:50 PM IST

തുടര്‍ച്ചയായ സര്‍ക്കാര്‍ വിവാദങ്ങളില്‍പെടുന്നുവെന്നും കത്തില്‍ പരാമര്‍ശമുണ്ട്. ഇതില്‍ കൃത്യമായ ഇടപെടലും തിരുത്തലും വേണമെന്നും

സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തി വിഎസ് അച്യുതാനന്ദന്‍ കേന്ദ്രക്കമ്മറ്റിക്ക് കത്ത് നല്‍കി. സംസ്ഥാന ഭരണത്തില്‍ തിരുത്ത് വേണം. തുടര്‍ച്ചയായ സര്‍ക്കാര്‍ വിവാദങ്ങളില്‍പെടുന്നുവെന്നും കത്തില്‍ പരാമര്‍ശമുണ്ട്. ഇതില്‍ കൃത്യമായ ഇടപെടലും തിരുത്തലും വേണം. ഈ രീതിയില്‍ ഭരണം തുടര്‍‌ന്നാല്‍ പ്രതിഛായ നഷ്ടമാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയുണ്ട്.

Similar Posts