< Back
Kerala
പൊലീസിനെതിരെ സ്പീക്കര്‍പൊലീസിനെതിരെ സ്പീക്കര്‍
Kerala

പൊലീസിനെതിരെ സ്പീക്കര്‍

admin
|
9 May 2018 11:56 PM IST

പൊലീസിനെ ഭയപ്പാടോട് കൂടി കാണുന്ന സാഹചര്യം നിൽക്കുന്നു, പൊലീസിനെ ജന സേവന പരമാക്കുന്ന നിയമനിർമാണം


പൊലീസിനെതിരെ സ്പീക്കര്‍.പൊലീസിനെ ഭയപ്പാടോട് കൂടി കാണുന്ന സാഹചര്യം നിൽക്കുന്നു, പൊലീസിനെ ജന സേവന പരമാക്കുന്ന നിയമനിർമാണം നടന്നിട്ടുണ്ട്,എന്നാൽ 60 വർഷങ്ങൾക്ക് ശേഷവും അത് യാഥാർഥ്യമായോ എന്ന് പരിശോധിക്കണമെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. ആദ്യ നിയമസഭയുടെ അറുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Similar Posts