< Back
Kerala
വി​ഴി​ഞ്ഞത്ത് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങള്‍ നി​ർ​ത്തി​വെക്ക​ണ​മെ​ന്ന് വി.​എ​സ്വി​ഴി​ഞ്ഞത്ത് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങള്‍ നി​ർ​ത്തി​വെക്ക​ണ​മെ​ന്ന് വി.​എ​സ്
Kerala

വി​ഴി​ഞ്ഞത്ത് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങള്‍ നി​ർ​ത്തി​വെക്ക​ണ​മെ​ന്ന് വി.​എ​സ്

Ubaid
|
9 May 2018 11:14 AM IST

തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​നാ​യു​ണ്ടാ​ക്കി​യ ക​രാ​റി​ൽ കേ​ര​ള​ത്തി​നു ന​ഷ്ട​മു​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ വ​കു​പ്പു​ക​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ​ദി​വ​സം സി​എ​ജി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ടി​രു​ന്നു.

വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങള്‍ നി​ർ​ത്തി​വെക്ക​ണ​മെ​ന്നു മു​തി​ർ​ന്ന സി​പി​എം നേ​താ​വ് വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ. ഇ​ക്കാ​ര്യ​മാ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു ക​ത്തു​ന​ൽ​കി. ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യായിട്ട് ​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യാ​ൽ മ​തി​യെ​​ന്ന് വി​എ​സ് പ​റ​ഞ്ഞു. കേ​ര​ള​ത്തി​നു ന​ഷ്ട​മു​ണ്ടാ​ക്കി, അ​ദാ​നി​ക്കു നേ​ട്ട​മു​ണ്ടാ​ക്കി​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കണം. വി​ഴി​ഞ്ഞ​ത്ത് ബ​ർ​ത്ത് ടെ​ർ​മി​ന​ൽ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്താ​നി​രി​ക്കെ​യാ​ണ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി.​എ​സ് ക​ത്തു​ന​ൽ​കു​ന്ന​ത്. തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​നാ​യു​ണ്ടാ​ക്കി​യ ക​രാ​റി​ൽ കേ​ര​ള​ത്തി​നു ന​ഷ്ട​മു​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ വ​കു​പ്പു​ക​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ​ദി​വ​സം സി​എ​ജി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ ക​രാ​റി​ൽ അ​ഴി​മ​തി​യൊ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നും ഏ​റ്റ​വും മെ​ച്ച​പ്പെ​ട്ട ക​രാ​റാ​ണ് കേ​ര​ള​ത്തി​നു ല​ഭി​ച്ച​തെ​ന്നു​മാ​ണ് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വാ​ദം. സി​എ​ജി റി​പ്പോ​ർ​ട്ടി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ സ​ർ​ക്കാ​ർ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Similar Posts